HISTORY AND HERITAGE


Shri V. K Radhakrishnan commenced his venture in the year 1988. Aparna Gold and Diamonds have come a long way since its inception. Evolving through the years, they have mastered the art of jewellery, creating marvellous jewellery that speaks for itself. All the jewellery found here in Aparna conveys the spectacular work of the artisans and how the tradition has come a long way.


ഡയറക്ടറുടെ സന്ദേശം


അപർണ ഗോൾഡ് & ഡയമണ്ട്സ് സ്ഥാപകൻ : വി . കെ രാധാകൃഷ്ണൻ പ്രശസ്‌ത പരമ്പരാഗത സ്വർണ്ണാഭരണ നിർമ്മാതാക്കളുടെ കുടുംബത്തിൽ 1950ൽ മയ്യഴിയിൽ ജനിച്ചു;പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അച്ഛൻ പരേതനായ ഗോവിന്ദന്റേയും അമ്മാവൻ പരേതനായ കുഞ്ഞിക്കണ്ണന്റെയും കീഴിൽ സ്വർണ്ണത്തൊഴിൽ അഭ്യസിച്ചു.1976ൽ സ്വർണ്ണ ശില്പശാല ആരംഭിച്ചു. 1986ൽ തലശേരിയിൽ അഞ്ജലി ജ്വല്ലറിക്കു തുടക്കം കുറിച്ചു.

1988ൽ അപർണ ജ്വല്ലേഴ്സ് എന്ന പേരിൽ മയ്യഴിയിലെ പ്രഥമ സ്വർണ്ണാഭരണശാല മെയിൻ റോഡിൽ സെയിന്റ് തേരസ്സ് ദേവാലയത്തിനു സമീപം സ്ഥാപിതമായി.2012ൽ മയ്യഴി സ്റ്റാച്ച്യു ജംഗ്ഷനു സമീപം സ്വന്തമായി,മനോഹരമായി പണിത മൂന്ന് നിലയുള്ള കെട്ടിടത്തിൽ അപർണ ഗോൾഡ് & ഡയമണ്ട്സ് പ്രവർത്തിച്ചുവരുന്നു .

എന്നോടൊപ്പം ഭാര്യ സതി,മക്കളായ രസ്ന സുജിത്,റെംന രഞ്ജിത്ത്,രസ്മിത് രാധാകൃഷ്ണൻ എന്നിവർ അപർണ ഗോൾഡ് & ഡയമണ്ട്സിന്റെ പാർട്നെർസ് ആണ്.2015 ൽ പൂക്കോം റോഡ് പാനൂരിൽ അപർണ ഗോൾഡ് & ഡയമണ്ട്സ് സ്ഥാപിതമായി . മേന്മയേറിയ സ്വർണ്ണാഭരണങ്ങൾക്കു പുറമെ ലോകോത്തരനിലവാരമുള്ള ഹരികിസ്‌ന ഗ്രൂപ്പിന്റെ കിസ്‌ന ഡയമണ്ട്സും (ഡിസ്‌ട്രിബൂട്ടർ ) കാലഘട്ടത്തിന്റെ അനിവാര്യതയും യുവത്വത്തിന്റെ ഹൃദയത്തുടിപ്പുമായ രജത് സിൽവർ കളക്ഷൻസും ഞങ്ങളുടെ മാത്രം പ്രത്യേകതയാണ് .

"അന്നും,ഇന്നും,എന്നും അംഗീകാരത്തിന്റെ,പരിശുദ്ധിയുടെ,സേവനത്തിന്റെ മുദ്ര" അക്ഷരാർത്ഥത്തിൽ അതാണ് അപർണ ഗോൾഡ് & ഡയമണ്ട്സ്. ഉപഭോക്താക്കൾക്കു വിനയാന്വിതരായി ആത്മസമർപ്പണം ചെയുന്ന സ്റ്റാഫ് അംഗങ്ങൾ ഞങ്ങളുടെ സ്ഥാപനത്തിന്റെ മാറ്റ് കൂട്ടുന്നു. മൂന്നു തലമുറകളിലായി അപർണ ഗോൾഡ് & ഡയമണ്ട്സിന്റെ ഒരു പൊൻതരിയെങ്കിലും എത്താത്ത വീടുകൾ മയ്യഴിയിലും പരിസരപ്രദേശത്തും ഇല്ലെന്നുള്ള വസ്തുത ഞങളെ അഭിമാനപുളകിതരാകുന്നു.

ഈ നാലാം പതിറ്റാണ്ടിലും ഞങ്ങളോടൊപ്പമുള്ള അഭ്യുദയകാംഷികളായ ഉപഭോക്താക്കളെ വണങ്ങിക്കൊണ്ട്...

വി . കെ രാധാകൃഷ്ണൻ,
മാനേജിങ് ഡയറക്ടർ
അപർണ ഗോൾഡ് & ഡയമണ്ട്സ്


history_imagehistory_image

Director's Message


I,Shri VK Radhakrishnan,hail from the veteran family lineage of gold and diamond artisans & was born in 1950 in Mayyazhi.Post education , I learnt the art of jewellery design from my gurus, father Shri Govindan & uncle Shri Kunjikannan.In 1976 we laid the foundation for gold workshop & foundry.In 1986 I started Anjali Jwellery in Thalaserry .

In 1988 I laid the foundation for the 1st Jewellery store in Mahe – Aparna Gold & Diamaonds,near St Theresa’s shrine.In 2012 ,the beautiful multi storied complex was constructed at statue junction in Mahe.In 2015, Aparna Gold & Diamonds also was started in Pukom road, Panoor.

Along with me , partners are my family – Wife Sathy,daughters Resna Sujith,Remna Renjith and son,Resmith Radhakirshnan. Apart from the best in class gold ornaments,Aparna Gold & Diamonds also is a key distributor for Harikisna Group’s , “Kisna diamonds”. Aparna Gold & Diamonds also provides the timeless and young “Rajad Silver Collections” which has been our speciality.“Always Forever”, along with the purity of purpose,service orientation has been the philosophy which runs Aparna Gold & Diamonds.For our customers,our staff is always at their humble service & always strive to exceed the expectations.

All our jewellery are designed to be Impressive and captures the fascinating attention of the eyes around you. Modern designs to welcome the young generation to a new world of Indian and Foreign designs. Most precious gems combined with diversity and boldness in the artistry both in ancient and modern designs along with a collection of birthstones. The uncut diamond jewellery collection from Kisna describes the beauty as in a poem of love and details the history and culture. And above all 100% BIS Hallmarked Jewellery.

We are really proud that across three generations, Aparna Gold & Diamonds,has been able to provide best in class jewellery, to every household in Mahe and its vicinity.During the 40th year of founding,I’m deep in gratitude & thankfulness for our patrons and well wishers.

Shri V. K Radhakrishnan
Managing Director
Aparna Gold & Diamonds